ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണത്തിൽ. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടം മുതൽ ആക്രമണം അവസാനിപ്പിക്കുന്നതു വരെ മോദി സൈനിക നീക്കങ്ങൾ നിരീക്ഷിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ......
'എൻറെ അമ്മയുടെ സിന്ദൂരം മായിച്ച തീവ്രവാദത്തിന് ഇതാണ് മറുപടിയെന്ന പ്രതികരണവുമായി പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി. പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു യുവതി. ......
ന്യൂഡെൽഹി : ‘ഓപ്പറേഷൻ സിന്ദൂര്’ - പഹൽഗാമിന് ഇന്ത്യ നൽകുന്ന തിരിച്ചടിക്ക് (സൈനിക നടപടി) ഇന്ത്യൻ ആര്മി നൽകിയിരിക്കുന്ന പേര് ഉചിതവും കാവ്യാത്മകവുമാണ്. നമ്മുടെ നാട്ടിൽ കടന്നുകയറിയ ഭീകരര് നമ്മുടെ അമ്മപെങ്ങൻമാരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞു. ......
കേരളത്തിലെ രാഷ്ട്രീയ രംഗം പതിവുപോലെ ചൂടുപിടിച്ചിരിക്കുകയായിരുന്നു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ അധികാര വടംവലികളും, കെ.പി.സി.സി പ്രസിഡന്റ് സുധാകരന്റെ രാജി ആവശ്യപ്പെട്ടുള്ള മുറുമുറുപ്പുകളും അന്തരീക്ഷത്തിൽ കനത്തു നിന്നു. ......
സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം 4 മണിക്ക് ഒരു പരീക്ഷണ രക്ഷാപ്രവർത്തനം (മോക് ഡ്രിൽ) നടത്താൻ തീരുമാനിച്ചു. നമ്മുടെ സുരക്ഷാ സംവിധാനങ്ങളും, ആളുകൾ ഒരുമിച്ചു ചേർന്ന് പ്രവർത്തിക്കുന്ന രീതിയും എങ്ങനെ ഉണ്ടെന്ന് അറിയാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. ......
2025 മേയ് 6-ന് സുപ്രീം കോടതി നൽകിയ നിർണായക വിധിയിൽ, 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിപിഐ(എം) എംഎൽഎ എ. രാജയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. ......
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയത് ശക്തമായ സൈനികാക്രമണത്തിലൂടെ തന്നെയാണ്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ടായിരുന്നു ഇന്നു പുലർച്ചെ ഇന്ത്യ ആക്രമണം നടത്തിയത്. ......
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്നു പുലർച്ചെ പാകിസ്ഥാനിൽ ഇന്ത്യ അക്ഷരാർത്ഥത്തിൽ തീമഴ പെയ്യിക്കുകയായിരുന്നു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യയുടെ സംയുക്ത സൈന്യം ആക്രമണം നടത്തിയത്. ......
പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി., ഇന്നു പുലർച്ചെ 1.44നായിരുന്നു പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലായിരുന്നു ആക്രമണം. ......
The most heated topic currently in Kerala’s Congress political landscape is the possibility of Anto Antony assuming the post of KPCC (Kerala Pradesh Congress Committee) President. More than just a political reshuffle, this discussion raises new questions about the complex interplay of caste and communal equations in Kerala politics.......